2011 ഒക്‌ടോബർ 28, വെള്ളിയാഴ്‌ച

സന്ധ്യ





          വിരിയുമീ സന്ധ്യയില്‍ വര്‍ണങ്ങള്‍ 
ചാലിച്ചെഴുതിയ വശ്യമനോഹാരിതയെ 
നോക്കി അറിയാതെ ലയിച്ചിരുന്നു ഞാന്‍.... 


      ഇന്നു നീ എന്‍ അരികിലില്ലെങ്കിലും 
ഈ സന്ധ്യതന്‍ ഭംഗിയില്‍ കാണുന്നു ഞാന്‍ 
നിന്‍  മധുരമാം പുഞ്ചിരി തൂകുമാ പൂമുഖം.... 


    നീ എനിക്കായ് പുനര്‍ജനിക്കുമെങ്കില്‍ 
കാത്തിരിക്കാം സഖീ ഞാന്‍ നിനക്കായ് 
പല ജന്മങ്ങള്‍ ..........,,,,,,,,