വിരിയുമീ സന്ധ്യയില്‍ വര്‍ണങ്ങള്‍
ചാലിച്ചെഴുതിയ വശ്യമനോഹാരിതയെ
നോക്കി അറിയാതെ ലയിച്ചിരുന്നു ഞാന്‍....
ഇന്നു നീ എന്‍ അരികിലില്ലെങ്കിലും
ഈ സന്ധ്യതന്‍ ഭംഗിയില്‍ കാണുന്നു ഞാന്‍
നിന്‍ മധുരമാം പുഞ്ചിരി തൂകുമാ പൂമുഖം....
നീ എനിക്കായ് പുനര്‍ജനിക്കുമെങ്കില്‍
കാത്തിരിക്കാം സഖീ ഞാന്‍ നിനക്കായ്
പല ജന്മങ്ങള്‍ ..........,,,,,,,,

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ